നിഷ്‌കളങ്കനായ മയ്യളം അബ്ദുല്ല
മയ്യളം മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് മയ്യളം യൂണിറ്റ് സജീവ പ്രവര്‍ത്തകനുമായ അബ്ദുല്ലയുടെ വിയോഗം ഇത്ര പെട്ടെന്ന് ആകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.എല്ലാവരോടും സൗമ്യതോടെയുള്ള പെരുമാറ്റവും നിഷ്‌ക്കളങ്കമായ സ്വഭാവമുള്ള മനസ്സിന്റെ ഉടമയുമായിരുന്നു. മയ്യളം ജമാഅത്ത് കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സേവനം ഏറെ പ്രയോജനപ്പെട്ടിരുന്നു. സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്ന വിധത്തിലായിരുന്നു. എസ്.എസ്.എഫിന്റെ യോഗം ചേരാന്‍ പഞ്ചോടി യൂണിറ്റിലെ പ്രവര്‍ത്തകര്‍ക്ക് സ്വന്തം വീട് ഒഴിഞ്ഞുകൊടുത്തു. എളിയ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. സാലത്തടുക്ക എന്ന കൊച്ചു […]

മയ്യളം മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് മയ്യളം യൂണിറ്റ് സജീവ പ്രവര്‍ത്തകനുമായ അബ്ദുല്ലയുടെ വിയോഗം ഇത്ര പെട്ടെന്ന് ആകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
എല്ലാവരോടും സൗമ്യതോടെയുള്ള പെരുമാറ്റവും നിഷ്‌ക്കളങ്കമായ സ്വഭാവമുള്ള മനസ്സിന്റെ ഉടമയുമായിരുന്നു. മയ്യളം ജമാഅത്ത് കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സേവനം ഏറെ പ്രയോജനപ്പെട്ടിരുന്നു. സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്ന വിധത്തിലായിരുന്നു. എസ്.എസ്.എഫിന്റെ യോഗം ചേരാന്‍ പഞ്ചോടി യൂണിറ്റിലെ പ്രവര്‍ത്തകര്‍ക്ക് സ്വന്തം വീട് ഒഴിഞ്ഞുകൊടുത്തു. എളിയ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. സാലത്തടുക്ക എന്ന കൊച്ചു പ്രദേശത്ത് അനാദിക്കട നടത്തിയും ബീഡി കമ്പനിയിലെ മുതിര്‍ന്ന കച്ചവടക്കാരനും കൃഷിക്കാരനുമായിരുന്നു അദ്ദേഹം. എല്ലാ മതക്കാരോടും നല്ല രീതിയില്‍ സഹവര്‍ത്തിച്ചിരുന്നു. സ്ഥാപനങ്ങളോടും പ്രസ്ഥാനത്തോടും കൂറും കടപ്പാടുമുള്ള വ്യക്തിയുടെ വിയോഗം തീരാ നഷ്ടമാണ് സമ്മാനിച്ചത്.
-ഉമര്‍ സഖാഫി മയ്യളം