മേലത്ത് ജാനകി അമ്മ
ചെമ്മനാട്: തൊടുക്കുളത്തെ മേലത്ത് ജാനകി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മാവില കുഞ്ഞമ്പു നമ്പ്യാര്‍. മക്കള്‍: ഗംഗാധരന്‍, പത്മിനി, ഗീത, സതി (അധ്യാപിക ഗവ. ഹയര്‍ സെക്കണ്ടസ്‌കൂള്‍ അമ്പലത്തറ), ശോഭ, രോഹിണി, ശ്രീദേവി, പരേതയായ സാവിത്രി. മരുമക്കള്‍: അപ്പു (എളേരി), ഇ. ശ്യാമള (മഹലക്ഷ്മിപുരം), കെ. നാരായണന്‍ (മുള്ളേരിയ), കെ. രാജന്‍ (പന്നപ്പലം), എ. വേലായുധന്‍ (ബി.ജെ.പി ജില്ലാ സെക്രട്ടറി), പി. സതീശന്‍ (മുനമ്പം), എ. മാധവന്‍ (കുറ്റിക്കോല്‍), ബി. രാമചന്ദ്രന്‍ (പള്ളത്തിങ്കാല്‍). സഹോദരങ്ങള്‍: നാരായണന്‍ […]

ചെമ്മനാട്: തൊടുക്കുളത്തെ മേലത്ത് ജാനകി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മാവില കുഞ്ഞമ്പു നമ്പ്യാര്‍. മക്കള്‍: ഗംഗാധരന്‍, പത്മിനി, ഗീത, സതി (അധ്യാപിക ഗവ. ഹയര്‍ സെക്കണ്ടസ്‌കൂള്‍ അമ്പലത്തറ), ശോഭ, രോഹിണി, ശ്രീദേവി, പരേതയായ സാവിത്രി. മരുമക്കള്‍: അപ്പു (എളേരി), ഇ. ശ്യാമള (മഹലക്ഷ്മിപുരം), കെ. നാരായണന്‍ (മുള്ളേരിയ), കെ. രാജന്‍ (പന്നപ്പലം), എ. വേലായുധന്‍ (ബി.ജെ.പി ജില്ലാ സെക്രട്ടറി), പി. സതീശന്‍ (മുനമ്പം), എ. മാധവന്‍ (കുറ്റിക്കോല്‍), ബി. രാമചന്ദ്രന്‍ (പള്ളത്തിങ്കാല്‍). സഹോദരങ്ങള്‍: നാരായണന്‍ നായര്‍, കരുണാകരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍, കാര്‍ത്ത്യായനി അമ്മ, ലക്ഷി അമ്മ, പത്മാവതി അമ്മ, പരേതരായ ബാലകൃഷ്ണന്‍ നായര്‍, തമ്പായി അമ്മ.