മേലത്ത് നാരായണന്‍ നമ്പ്യാര്‍ സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്തു
കാനത്തൂര്‍: കാനത്തൂര്‍ സര്‍വോദയ വായനശാലയില്‍ പുതുതായി നിര്‍മിച്ച മേലത്തു നാരായണന്‍ നമ്പ്യാര്‍ സ്മാരക ഹാളിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിച്ചു. ഹാളില്‍ സ്ഥാപിച്ച മേലത്തിന്റെ ഫോട്ടോ ഉദ്ഘാടനം എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. ഏഷ്യ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ മഹേഷ്, മിഥുന്‍രാജ് എന്നിവര്‍ക്ക് ഡി.സി.സി പ്രസിഡണ്ട്പി.കെ ഫൈസല്‍ ഉപഹാരം നല്‍കി. ദേവിക കുമാരന്‍ വരച്ച വി.ഡി സതീശന്റെയും മോഹിത്ത് കൃഷ്ണന്‍ വരച്ച മേലത്തിന്റെയും ഛായ ചിത്രങ്ങള്‍ പ്രതിപക്ഷ നേതാവിന് നല്‍കി. ഇ.മണികണ്ഠന്‍ […]

കാനത്തൂര്‍: കാനത്തൂര്‍ സര്‍വോദയ വായനശാലയില്‍ പുതുതായി നിര്‍മിച്ച മേലത്തു നാരായണന്‍ നമ്പ്യാര്‍ സ്മാരക ഹാളിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിച്ചു. ഹാളില്‍ സ്ഥാപിച്ച മേലത്തിന്റെ ഫോട്ടോ ഉദ്ഘാടനം എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. ഏഷ്യ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ മഹേഷ്, മിഥുന്‍രാജ് എന്നിവര്‍ക്ക് ഡി.സി.സി പ്രസിഡണ്ട്പി.കെ ഫൈസല്‍ ഉപഹാരം നല്‍കി. ദേവിക കുമാരന്‍ വരച്ച വി.ഡി സതീശന്റെയും മോഹിത്ത് കൃഷ്ണന്‍ വരച്ച മേലത്തിന്റെയും ഛായ ചിത്രങ്ങള്‍ പ്രതിപക്ഷ നേതാവിന് നല്‍കി. ഇ.മണികണ്ഠന്‍ അധ്യക്ഷന്‍ വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് മിനി പി.വി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജനാര്‍ദ്ദനന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ശശീധരന്‍ എ.കെ, താലൂക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ജനാര്‍ദ്ദനന്‍, ഗോപിനാഥന്‍ നായര്‍, കെ.പി കുമാരന്‍ നായര്‍, ബലരാമന്‍ നമ്പ്യാര്‍, പി.വി വിനയ കുമാര്‍, സ്വരാജ് സി.കെ, ആനന്ദന്‍ ഇ, അശോകന്‍ മാസ്റ്റര്‍, ഹരീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.