ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് ഇ.ഡി നോട്ടീസ്
ന്യൂഡെല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. മാര്‍ച്ച് 15ന് ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ച നേതാവായിരുന്നു മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും 2019 ഓഗസ്റ്റില്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനു പിന്നാലെ 14 മാസത്തോളം തടങ്കലിലടച്ച ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് മുഫ്തിയെ വിട്ടയച്ചത്.

ന്യൂഡെല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. മാര്‍ച്ച് 15ന് ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ച നേതാവായിരുന്നു മെഹ്ബൂബ മുഫ്തി.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും 2019 ഓഗസ്റ്റില്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനു പിന്നാലെ 14 മാസത്തോളം തടങ്കലിലടച്ച ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് മുഫ്തിയെ വിട്ടയച്ചത്.