സിറ്റിഗോള്‍ഡില്‍ മെഹര്‍ ഫെസ്റ്റ്
കാസര്‍കോട്: സിറ്റി ഗോള്‍ഡില്‍ മെഹര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായി അബ്ദുല്ല മാലി നിര്‍വഹിച്ചു. ഒക്‌ടോബര്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ രാജസ്ഥാനി പുരാതന ആഭരണ ശേഖരവും തൂക്കം കുറഞ്ഞ വിശാലമായ വര്‍ക്കുള്ള ആഭരണങ്ങളും കാഴ്ചക്കാരെ ആകര്‍ഷിക്കും. 20 ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ കൂടുതല്‍ ഓഫറും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സിറ്റി ഗോള്‍ഡ് മാനേജ്‌മെന്റ് പറഞ്ഞു.

കാസര്‍കോട്: സിറ്റി ഗോള്‍ഡില്‍ മെഹര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായി അബ്ദുല്ല മാലി നിര്‍വഹിച്ചു.
ഒക്‌ടോബര്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ രാജസ്ഥാനി പുരാതന ആഭരണ ശേഖരവും തൂക്കം കുറഞ്ഞ വിശാലമായ വര്‍ക്കുള്ള ആഭരണങ്ങളും കാഴ്ചക്കാരെ ആകര്‍ഷിക്കും.
20 ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ കൂടുതല്‍ ഓഫറും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സിറ്റി ഗോള്‍ഡ് മാനേജ്‌മെന്റ് പറഞ്ഞു.