വ്യാപാരി വ്യവസായി സമിതി മുൻ ജില്ലാ പ്രസിഡണ്ട് മീത്തൽ മുഹമ്മദലി അന്തരിച്ചു

കാസർകോട്: തെരുവത്ത് സ്വദേശിയും ചെങ്കള ഹൗസിങ്ങ് കോളനി മീത്തൽ ഹൗസിലെ മീത്തൽ മുഹമ്മദലി (72) അന്തരിച്ചു.നേരത്തെ പി ഡബ്ല്യു ഡി കരാറുകാരനായിരുന്നു.പരേതരായ എം.സി മാഹിൻ ഹാജി - മറിയമ്മ ദമ്പതികളുടെ മകനാണ്.ദീർഘകാലം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റായും മെർക്കന്റൈൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: ആയിഷ ചെങ്കള.മക്കൾ: നിഷാദ് (വ്യാപാരി കുർദ്ദിസ്ഥാൻ ഇറാക്ക്), നിജാസ് ( ഷി ആൻഡ് ഷി) നാസ്മിൻ (ബിസിനസ്), നസ്നിൻ.മരുമക്കൾ: സജി, സഹദി, അൽമാസ്, പരേതനായ ഹാരിസ് സുപ്രീം. സഹോദരങ്ങൾ: […]

കാസർകോട്: തെരുവത്ത് സ്വദേശിയും ചെങ്കള ഹൗസിങ്ങ് കോളനി മീത്തൽ ഹൗസിലെ മീത്തൽ മുഹമ്മദലി (72) അന്തരിച്ചു.നേരത്തെ പി ഡബ്ല്യു ഡി കരാറുകാരനായിരുന്നു.പരേതരായ എം.സി മാഹിൻ ഹാജി - മറിയമ്മ ദമ്പതികളുടെ മകനാണ്.
ദീർഘകാലം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റായും മെർക്കന്റൈൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ആയിഷ ചെങ്കള.
മക്കൾ: നിഷാദ് (വ്യാപാരി കുർദ്ദിസ്ഥാൻ ഇറാക്ക്), നിജാസ് ( ഷി ആൻഡ് ഷി) നാസ്മിൻ (ബിസിനസ്), നസ്നിൻ.
മരുമക്കൾ: സജി, സഹദി, അൽമാസ്, പരേതനായ ഹാരിസ് സുപ്രീം. സഹോദരങ്ങൾ: ബദറുദ്ദീൻ ഷീ (വ്യാപാരി പഴയ ബസ് സ്റ്റാൻ്റ് ), ഷംസുദ്ദീൻ (കസബ് ഒമാൻ), നാസർ (സൗദി), റുഖിയ, ഖദീജ, മൈമൂന, ഹാജറ, പരേതനായ മജീദ്.
ഖബറടക്കം ഞായറാഴ്‌ച്ച ഉച്ചയ്ക്ക് തളങ്കര ജുമാ മസ്ജിദ് അങ്കണത്തിൽ.

Related Articles
Next Story
Share it