കളനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് ബഹ്‌റൈന്‍ കെ.എം.സി.സി. മരുന്ന് ബോട്ടില്‍ നല്‍കി
കാസര്‍കോട്: ബഹ്റൈന്‍ കെ.എം.സി.സി. കാസര്‍കോട്ജില്ലാ കമ്മിറ്റി കളനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് അനുവദിച്ച മരുന്ന് ബോട്ടിലുകള്‍ കൈമാറി. മുസ്ലിംലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഖലീല്‍ ആലമ്പാടി അധ്യക്ഷത വഹിച്ചു. ടി.എം. അബ്ദുല്‍റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. കെ.ബി. ബഷീര്‍, ഡോ. ഖദീജത്ത് ഫസീല, മുസ്ലിംലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍, അബ്ബാസ്‌ചെമ്മനാട്, നൗഷാദ്പുത്തൂര്‍, ഇര്‍ഷാദ്പുത്തൂര്‍, പി.എം. മുഹമ്മദ്കുഞ്ഞി, ഹനീഫ എം.എം.കെ., സഹദുള്ള, യൂസഫ് അബ്ബാസ് […]

![കളനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് ബഹ്‌റൈന്‍ കെ.എം.സി.സി. മരുന്ന് ബോട്ടില്‍ നല്‍കി കളനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് ബഹ്‌റൈന്‍ കെ.എം.സി.സി. മരുന്ന് ബോട്ടില്‍ നല്‍കി](https://utharadesam.com/wp-content/uploads/2023/08/KMCC-2.jpg)
കാസര്‍കോട്: ബഹ്റൈന്‍ കെ.എം.സി.സി. കാസര്‍കോട്ജില്ലാ കമ്മിറ്റി കളനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് അനുവദിച്ച മരുന്ന് ബോട്ടിലുകള്‍ കൈമാറി. മുസ്ലിംലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഖലീല്‍ ആലമ്പാടി അധ്യക്ഷത വഹിച്ചു. ടി.എം. അബ്ദുല്‍റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. കെ.ബി. ബഷീര്‍, ഡോ. ഖദീജത്ത് ഫസീല, മുസ്ലിംലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍, അബ്ബാസ്‌ചെമ്മനാട്, നൗഷാദ്പുത്തൂര്‍, ഇര്‍ഷാദ്പുത്തൂര്‍, പി.എം. മുഹമ്മദ്കുഞ്ഞി, ഹനീഫ എം.എം.കെ., സഹദുള്ള, യൂസഫ് അബ്ബാസ് പ്രസംഗിച്ചു. സി.എച്ച്. മുഹമ്മദ് നന്ദി പറഞ്ഞു.