'മെഡിസെപ്പ് പദ്ധതി; പരാതികള്‍ പരിഹരിച്ച് പെന്‍ഷന്‍കാര്‍ക്ക് ക്യാഷ്‌ലസ് ചികിത്സ ഉറപ്പു വരുത്തണം'
കാഞ്ഞങ്ങാട്: മെഡിസെപ്പ് പദ്ധതയില്‍ പരാതികള്‍ പരിഹരിച്ച് പെന്‍ഷന്‍കാര്‍ക്ക് ക്യാഷ്‌ലസ് ചികിത്സ ഉറപ്പുവരുത്തണമെന്ന് കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. കെ.വി സതീശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പി.കെ. ലംബോധരന്‍ നായര്‍, ബാലകൃഷ്ണന്‍ കല്ലറ, പി.വി വേണുഗോപാലന്‍, ഹസീന റസാഖ്, കെ.എം വിജയന്‍, മാധവന്‍ കലിയന്തില്‍, വി.കെ നാരായണന്‍ സംസാരിച്ചു. കുഞ്ഞിരാമന്‍ കുണിയേരിയുടെ കവിതാ സമാഹാരം നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി […]

കാഞ്ഞങ്ങാട്: മെഡിസെപ്പ് പദ്ധതയില്‍ പരാതികള്‍ പരിഹരിച്ച് പെന്‍ഷന്‍കാര്‍ക്ക് ക്യാഷ്‌ലസ് ചികിത്സ ഉറപ്പുവരുത്തണമെന്ന് കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. കെ.വി സതീശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പി.കെ. ലംബോധരന്‍ നായര്‍, ബാലകൃഷ്ണന്‍ കല്ലറ, പി.വി വേണുഗോപാലന്‍, ഹസീന റസാഖ്, കെ.എം വിജയന്‍, മാധവന്‍ കലിയന്തില്‍, വി.കെ നാരായണന്‍ സംസാരിച്ചു. കുഞ്ഞിരാമന്‍ കുണിയേരിയുടെ കവിതാ സമാഹാരം നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി മുരളി പ്രകാശനം ചെയ്തു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി.കെ. ലംബോധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ. അബ്ദുല്‍ ഗഫൂര്‍, പി.വി വേണുഗോപാലന്‍, എം.ഡി ദേവസ്യ, കെ.പി നാരായണന്‍, സി.കെ ജയരാജ്, അസിനാര്‍ സംസാരിച്ചു.
ഭാരവാഹികള്‍: കെ.വി സതീശന്‍ (പ്രസി.), പി. രവീന്ദ്രന്‍, കല്ലറ ബാലകൃഷ്ണന്‍, അസിനാര്‍, സുരേന്ദ്രന്‍ (വൈ.പ്രസി.), കെ.എം വിജയന്‍ (സെക്ര.), എം. ബാലകൃഷ്ണന്‍ നായര്‍, കെ. ഹരിഗോവിന്ദന്‍, സി.കെ ജയരാജ്, എം.ഡി ദേവസ്യ (ജോ.സെക്ര.), മാധവന്‍ കലിയന്തില്‍ (ട്രഷ.), പി.വി വേണുഗോപാല്‍ (സംസ്ഥാന നിര്‍വാഹക സമിതി അംഗം).