മെഡിക്കല്‍ റെപ്രസന്റേറ്റീവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: മെഡിക്കല്‍ റെപ്രസന്റേറ്റീവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക വിദ്യാഗിരി കമ്പാര്‍ സ്വദേശിയും കുമ്പഡാജെ ഉബ്രംകളയില്‍ താമസക്കാരനുമായ രവികാന്ത് കേസരി എന്ന രവികാന്ത് (55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. ആയുര്‍വേദ മെഡിക്കല്‍ റെപ്രസന്റേറ്റീവാണ്. പെര്‍ഡാല സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, ചെടഞ്ചി ക്ഷേത്ര ഭരണസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തുളുവര്‍ ആയന എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന രവികാന്ത്. ഭാര്യ: പ്രശാന്തി (ആധാരമെഴുത്ത് ബദിയടുക്ക). മക്കള്‍: […]

ബദിയടുക്ക: മെഡിക്കല്‍ റെപ്രസന്റേറ്റീവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക വിദ്യാഗിരി കമ്പാര്‍ സ്വദേശിയും കുമ്പഡാജെ ഉബ്രംകളയില്‍ താമസക്കാരനുമായ രവികാന്ത് കേസരി എന്ന രവികാന്ത് (55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. ആയുര്‍വേദ മെഡിക്കല്‍ റെപ്രസന്റേറ്റീവാണ്. പെര്‍ഡാല സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, ചെടഞ്ചി ക്ഷേത്ര ഭരണസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തുളുവര്‍ ആയന എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന രവികാന്ത്. ഭാര്യ: പ്രശാന്തി (ആധാരമെഴുത്ത് ബദിയടുക്ക). മക്കള്‍: ആശ്ലേഷ്, അഖിലേഷ് (വിദ്യാര്‍ത്ഥികള്‍).

Related Articles
Next Story
Share it