മെഡിക്കല്‍ എന്‍ട്രന്‍സ്: കാസര്‍കോട് സ്വദേശിനിക്ക് മികച്ച നേട്ടം

കാസര്‍കോട്: മെഡിക്കല്‍ പ്രവേശനത്തിനുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് മികച്ച നേട്ടം. ദുബായില്‍ ഉദ്യോഗസ്ഥനായ മധൂരിലെ അബ്ദുല്‍ അസീസ് മൈക്കയുടെയും എഞ്ചിനീയര്‍ ഉദുമയിലെ ഷാഹിദ കണ്ടത്തിലിന്റെയും മകള്‍ ഖദീജത്ത് നസ്‌ല ഇബ്രാഹിമിനാണ് 720ല്‍ 711 മാര്‍ക്ക് നേടി അഖിലേന്ത്യാ തലത്തില്‍ 347 റാങ്ക് കരസ്ഥമാക്കിയത്. ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ഉദ്യോഗസ്ഥനായിരുന്ന പരേതനായ ഡോ. ഇബ്രാഹിം മധൂരിന്റെ പേരമകളാണ്.

Related Articles
Next Story
Share it