മാധ്യമ പ്രതിഭാ പുരസ്‌കാരം റാശിദ് പൂമാടത്തിന് സമ്മാനിച്ചു

അബൂദാബി: അബൂദാബി വാണിമേല്‍ പഞ്ചായത്ത് കെ.എം. സി.സി ഏര്‍പ്പെടുത്തിയ മാധ്യമ പ്രതിഭ പുരസ്‌കാരം സിറാജ് ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടറും അബൂദാബി ബ്യൂറോ ചീഫുമായ റാശിദ് പൂമാടത്തിന് സമ്മാനിച്ചു. പ്രസിഡണ്ട് എ. കെ മുജീബ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ സുബൈര്‍ പ്രശസ്തി ഫലകം സമ്മാനിച്ചു. ഷുക്കൂര്‍ അലി കല്ലിങ്ങല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ബാസിത്, അബ്ദുല്ല കാക്കുനി, കെ.പി മുഹമ്മദ് സംസാരിച്ചു. റഹീബ മുജീബ് റഹ്മാന്‍, ഷജ ഷെറിന്‍, ഷിഫ ഷെറിന്‍, ഫിദ […]

അബൂദാബി: അബൂദാബി വാണിമേല്‍ പഞ്ചായത്ത് കെ.എം. സി.സി ഏര്‍പ്പെടുത്തിയ മാധ്യമ പ്രതിഭ പുരസ്‌കാരം സിറാജ് ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടറും അബൂദാബി ബ്യൂറോ ചീഫുമായ റാശിദ് പൂമാടത്തിന് സമ്മാനിച്ചു. പ്രസിഡണ്ട് എ. കെ മുജീബ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ സുബൈര്‍ പ്രശസ്തി ഫലകം സമ്മാനിച്ചു. ഷുക്കൂര്‍ അലി കല്ലിങ്ങല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ബാസിത്, അബ്ദുല്ല കാക്കുനി, കെ.പി മുഹമ്മദ് സംസാരിച്ചു. റഹീബ മുജീബ് റഹ്മാന്‍, ഷജ ഷെറിന്‍, ഷിഫ ഷെറിന്‍, ഫിദ ഫാത്തിമ, ഇസ്മായില്‍ വെള്ളിയോട്, യു.കെ അഷ്റഫ് മാസ്റ്റര്‍ എന്നിവരെ അനുമോദിച്ചു. ഷൗക്കത്ത് വാണിമേല്‍, സി.പി അഷ്റഫ്, അസ്ഹര്‍ വാണിമേല്‍, റഷീദ് വാണിമേല്‍, സലിം വാണിമേല്‍, ശിഹാബ് തങ്ങള്‍ സംബന്ധിച്ചു. പി.വി റാശിദ് സ്വാഗതവും സമീര്‍ തയ്യുള്ളതില്‍ നന്ദിയും പറഞ്ഞു. കണ്ണൂര്‍ ശരീഫ്, ഫാസില ബാനു, റാശിദ് ഖാന്‍, ഹിശാന അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നൊരുക്കി.

Related Articles
Next Story
Share it