Begin typing your search above and press return to search.
അജിത് സി കളനാടിന് മെഡല്‍ ഓഫ് മെറിറ്റ്
കാസര്‍കോട്: ദീര്‍ഘകാലത്തെ മികച്ച സേവനത്തിന് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്സ് നല്‍കുന്ന മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡിന് കാസര്‍കോട് ചന്ദ്രഗിരി റോവര്‍ സ്‌കൗട്ട്‌സ് ഗ്രൂപ്പ് ലീഡറും റോവര്‍ വിഭാഗം സംസ്ഥാന കമ്മീഷണറുമായ അജിത് സി. കളനാട് അര്‍ഹനായി.സ്വാതന്ത്ര്യദിന പരേഡ് ഗ്രൗണ്ടില്‍ വച്ച് തുറമുഖ -പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിന്ന് അവാര്‍ഡും പ്രശംസാപത്രവും ഏറ്റുവാങ്ങി.

കാസര്‍കോട്: ദീര്‍ഘകാലത്തെ മികച്ച സേവനത്തിന് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്സ് നല്‍കുന്ന മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡിന് കാസര്‍കോട് ചന്ദ്രഗിരി റോവര്‍ സ്‌കൗട്ട്‌സ് ഗ്രൂപ്പ് ലീഡറും റോവര്‍ വിഭാഗം സംസ്ഥാന കമ്മീഷണറുമായ അജിത് സി. കളനാട് അര്‍ഹനായി.
സ്വാതന്ത്ര്യദിന പരേഡ് ഗ്രൗണ്ടില്‍ വച്ച് തുറമുഖ -പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിന്ന് അവാര്‍ഡും പ്രശംസാപത്രവും ഏറ്റുവാങ്ങി.
Next Story