അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എം.ഡി.എം.എ കണ്ടെത്തി; യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും 23.46 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. യുവാവിനെ അറസ്റ്റ് ചെയ്തു. മംഗല്‍പാടി അംബാര്‍ പള്ളത്തെ ഇഡിക്കുഞ്ഞി എന്ന ഇര്‍ഷാദിനെ (32)യാണ് ചന്തേര എസ്.ഐ എം.വി.ശ്രീ ദാസ് അറസ്റ്റ് ചെയ്തത്. ചെറുവത്തൂര്‍ കൊവ്വലിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. സംശയം തോന്നിയ നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. എം.ഡി.എം.എ വില്‍പന നടത്തി കിട്ടിയ അമ്പതിനായിരം രൂപയും പ്രതിയില്‍ നിന്ന് പിടികൂടി. വിപണിയില്‍ മൂന്ന് ലക്ഷത്തോളം വില വരുന്ന മയക്കുമരുന്നാണ് പിടിച്ചത്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും […]

കാഞ്ഞങ്ങാട്: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും 23.46 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. യുവാവിനെ അറസ്റ്റ് ചെയ്തു. മംഗല്‍പാടി അംബാര്‍ പള്ളത്തെ ഇഡിക്കുഞ്ഞി എന്ന ഇര്‍ഷാദിനെ (32)യാണ് ചന്തേര എസ്.ഐ എം.വി.ശ്രീ ദാസ് അറസ്റ്റ് ചെയ്തത്. ചെറുവത്തൂര്‍ കൊവ്വലിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. സംശയം തോന്നിയ നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. എം.ഡി.എം.എ വില്‍പന നടത്തി കിട്ടിയ അമ്പതിനായിരം രൂപയും പ്രതിയില്‍ നിന്ന് പിടികൂടി. വിപണിയില്‍ മൂന്ന് ലക്ഷത്തോളം വില വരുന്ന മയക്കുമരുന്നാണ് പിടിച്ചത്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമാക്കി മയക്കുമരുന്ന് വിതരണം നടത്തുന്നവര്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ ശക്തമായ നടപടി സ്വീകരിച്ച് വരികയാണ്.