മംഗളൂരുവിലെ ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ജീവനക്കാരെ നിര്‍ബന്ധിത കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ സിറ്റി കോര്‍പ്പറേഷന്‍ ഉത്തരവിട്ടു

മംഗളൂരു: കോവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചതോടെ മംഗളൂരുവിലെ ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ജീവനക്കാരെ നിര്‍ബന്ധിത കോവിഡ് പരിശോധനക്ക് വിധേയരാക്കാന്‍ സിറ്റി കോര്‍പ്പറേഷന്‍ ഉത്തരവിട്ടു. മംഗളൂരുവില്‍ കോവിഡ് ബാധിതരുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ സിറ്റി കോര്‍പ്പറേഷന്‍ പരിധിയിലെ റസ്റ്റോറന്റുകളിലെയും ഹോട്ടലുകളിലെയും ജീവനക്കാര്‍ കോവിഡ് പരിശോധനയുമായി സഹകരിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ആഗസ്ത് മാസത്തില്‍ കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ സംഭവിച്ചത് ദക്ഷിണകന്നഡ ജില്ലയിലാണ്.

Related Articles
Next Story
Share it