എം.സി ഖമറുദ്ദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി; നടപടി കോവിഡ് ചട്ടങ്ങള്‍ അനുസരിച്ച്
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാണ്ടിലായിരുന്ന എം.സി ഖമറുദ്ദീന് എം.എല്‍.എയെ കോവിഡ് ചട്ടങ്ങള്‍ക്ക് വിധേയമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട 130 ഓളം കേസുകളാണ് എം.സി ഖമറുദ്ദീനെതിരെ വിവിധ കോടതികളിലും പൊലീസ് സ്റ്റേഷനുകളിലുമായി നിലനില്‍ക്കുന്നത്. ഇക്കഴിഞ്ഞ ദിവസം എം.സി ഖമറുദ്ദീന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുകയായിരുന്ന എം.സി ഖമറുദ്ദീനെ ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ജയിലിലേക്ക് കൊണ്ടുവരികയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജയിലിലെ […]

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാണ്ടിലായിരുന്ന എം.സി ഖമറുദ്ദീന് എം.എല്‍.എയെ കോവിഡ് ചട്ടങ്ങള്‍ക്ക് വിധേയമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട 130 ഓളം കേസുകളാണ് എം.സി ഖമറുദ്ദീനെതിരെ വിവിധ കോടതികളിലും പൊലീസ് സ്റ്റേഷനുകളിലുമായി നിലനില്‍ക്കുന്നത്. ഇക്കഴിഞ്ഞ ദിവസം എം.സി ഖമറുദ്ദീന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുകയായിരുന്ന എം.സി ഖമറുദ്ദീനെ ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ജയിലിലേക്ക് കൊണ്ടുവരികയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജയിലിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ഖമറുദ്ദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.