എം.സി ഖമറുദ്ദീന്‍ എം.എല്‍.എ 12 കേസുകളില്‍ കൂടി റിമാണ്ടില്‍; ഇതോടെ ആകെ റിമാണ്ട് ചെയ്ത കേസുകളുടെ എണ്ണം 75 ആയി ഉയര്‍ന്നു, കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നല്‍കിയ ഹരജി കോടതി തള്ളി
കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട 12 കേസുകളില്‍ കൂടി എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ റിമാണ്ട് ചെയ്തു. ഒമ്പതുകേസുകളില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയും മൂന്ന് കേസുകളില്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുമാണ് റിമാണ്ട് ചെയ്തത്. ഇതോടെ ഖമറുദ്ദീന്‍ റിമാണ്ടിലാകുന്ന കേസുകളുടെ എണ്ണം 75 ആയി ഉയര്‍ന്നു. മൊത്തം 15 കേസുകളിലാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്. ബാക്കിയുള്ള കേസുകളിലെല്ലാം റിമാണ്ട് നടപടികള്‍ ഹൊസ്ദുര്‍ഗ് കോടതിയുടേതാണ്. ചന്തേര പൊലീസ് രജിസ്റ്റര്‍ […]

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട 12 കേസുകളില്‍ കൂടി എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ റിമാണ്ട് ചെയ്തു. ഒമ്പതുകേസുകളില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയും മൂന്ന് കേസുകളില്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുമാണ് റിമാണ്ട് ചെയ്തത്. ഇതോടെ ഖമറുദ്ദീന്‍ റിമാണ്ടിലാകുന്ന കേസുകളുടെ എണ്ണം 75 ആയി ഉയര്‍ന്നു. മൊത്തം 15 കേസുകളിലാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്. ബാക്കിയുള്ള കേസുകളിലെല്ലാം റിമാണ്ട് നടപടികള്‍ ഹൊസ്ദുര്‍ഗ് കോടതിയുടേതാണ്. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത ഏഴുകേസുകളില്‍ ചോദ്യം ചെയ്യാന്‍ ഖമറുദ്ദീനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം നല്‍കിയ ഹരജി കോടതി തള്ളി. ഈ കേസുകളില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. കാസര്‍കോട്ടെ അഞ്ചുകേസുകളില്‍ ഖമറുദ്ദീനെ ചോദ്യം ചെയ്യുന്നതിനും അനുമതി ലഭിച്ചു.