മൗലവി ട്രാവല്‍സ് ഉംറ ബാച്ച് പുറപ്പെട്ടു

കാസര്‍കോട്: മൗലവി ട്രാവല്‍സ് ശഅബാന്‍ ഉംറ ബാച്ച് മക്കയിലേക്ക് യാത്ര തിരിച്ചു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര തിരിച്ച സംഘത്തിന് എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ് എന്നിവര്‍ യാത്രാമംഗളം നേര്‍ന്നു. മൗലവി ഗ്രൂപ്പ് ഡയറക്ടര്‍മാരായ അമാനുല്ല മൗലവി, അബ്ദുല്ല മൗലവി, ഗ്രൂപ്പ് അമീര്‍ ലാഹി ചെമ്മനാട്, ബഷീര്‍ ദാരിമി തളങ്കര, അബ്ബാസ് അലി അടുക്കത്ത്ബയല്‍, ഹമീദ് ഹാജി ആലംപാടി, അബ്ദുല്‍ റഹിമാന്‍ ചുക്കാന്‍, അഷറഫ് അലി ചേരങ്കൈ, റഹീം ചൂരി, ഷമാല്‍ ഡാന്‍ഡെലി സംബന്ധിച്ചു.

Related Articles
Next Story
Share it