മദറു-സംകതന പുസ്തകം പ്രകാശനം ചെയ്തു

മധൂര്‍: മധൂര്‍ ശ്രീ മദറു മഹാമാതെ മൊഗേറ സമാജ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നടന്ന മദറു-സംകതന പുസ്തക പ്രകാശനം കര്‍ണാടക തുറമുഖ-ഫിഷറീസ് മന്ത്രി എസ്. അങ്കാറ നിര്‍വഹിച്ചു. മദറു മഹാമത്തേ മൊഗേറ സമാജം ജില്ലാ പ്രസിഡണ്ട് വസന്ത അജക്കോഡ് അധ്യക്ഷത വഹിച്ചു. ആനന്ദ കെ. മവ്വാര്‍ ആമുഖ പ്രഭാഷണം നടത്തി. മദറു സംകതന ഗ്രന്ത പരിചയം രചയിതാവ് രാധാകൃഷ്ണ കെ. ഉളിയത്തട്ക്ക നടത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. മലാര്‍ ജയറാമ റൈ, ജയദേവ ഖണ്ടിഗെ, ഡോ. […]

മധൂര്‍: മധൂര്‍ ശ്രീ മദറു മഹാമാതെ മൊഗേറ സമാജ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നടന്ന മദറു-സംകതന പുസ്തക പ്രകാശനം കര്‍ണാടക തുറമുഖ-ഫിഷറീസ് മന്ത്രി എസ്. അങ്കാറ നിര്‍വഹിച്ചു. മദറു മഹാമത്തേ മൊഗേറ സമാജം ജില്ലാ പ്രസിഡണ്ട് വസന്ത അജക്കോഡ് അധ്യക്ഷത വഹിച്ചു. ആനന്ദ കെ. മവ്വാര്‍ ആമുഖ പ്രഭാഷണം നടത്തി. മദറു സംകതന ഗ്രന്ത പരിചയം രചയിതാവ് രാധാകൃഷ്ണ കെ. ഉളിയത്തട്ക്ക നടത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. മലാര്‍ ജയറാമ റൈ, ജയദേവ ഖണ്ടിഗെ, ഡോ. ആശാലത ചേവാര്‍, മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗോപാല കൃഷ്ണ, ശാന്ത ബാര്‍ഡ്ക, ജയന്തി, സി.എച്ച്. ശ്യാമ ചേനക്കോട്, ഡി. കൃഷ്ണ ദര്‍ബേത്ടക, രാമപ്പ മഞ്ചേശ്വരം, നിറ്റോണി ബന്തിയോട്, സുരേഷ് അജക്കോഡ്, കൃഷ്ണദാസ് ദര്‍ബേത്ടക, ജയ രാമപ്പ, സുന്ദര മാളംകൈ, സുനന്ദ ടീച്ചര്‍ കുമ്പള, സുജാത പ്രസംഗിച്ചു. മദറു മഹാമതേ മൊഗേറ സമാജം ജനറല്‍ സെക്രട്ടറി ശങ്കര ഡി. ദര്‍ബേത്ടക സ്വാഗതവും സുധാകര ബെള്ളിഗെ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it