അറബി കഥാ രചനയില്‍ മറിയമിന് ഒന്നാം സ്ഥാനം

കാസര്‍കോട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അറബികഥാ രചനയില്‍ ദഖീറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഒന്നാം സ്ഥാനം.അറബി കഥാരചന മത്സരത്തിലാണ് തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മറിയം അമീര്‍ പള്ളിയാന്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കുന്നതിന് മറിയം അര്‍ഹത നേടി.തളങ്കര കടവത്തെ അമീര്‍ പള്ളിയാന്‍-ജുനൈസ ദമ്പതികളുടെ മകളാണ് മറിയം.

കാസര്‍കോട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അറബികഥാ രചനയില്‍ ദഖീറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഒന്നാം സ്ഥാനം.
അറബി കഥാരചന മത്സരത്തിലാണ് തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മറിയം അമീര്‍ പള്ളിയാന്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.
എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കുന്നതിന് മറിയം അര്‍ഹത നേടി.
തളങ്കര കടവത്തെ അമീര്‍ പള്ളിയാന്‍-ജുനൈസ ദമ്പതികളുടെ മകളാണ് മറിയം.

Related Articles
Next Story
Share it