മറിയ ഹജ്ജുമ്മ

ബോവിക്കാനം: ബാവിക്കരയിലെ പരേതനായ മാങ്ങാടന്‍ മൊയിതീന്‍കുഞ്ഞിയുടെ ഭാര്യ മറിയ ഹജ്ജുമ (92) അന്തരിച്ചു. പരേതരായ യേനപ്പൊയ മുഹമ്മദ്കുഞ്ഞി-ആസ്യ ദമ്പതികളുടെ മകളാണ്. മക്കള്‍: അബ്ദുല്ല ഹാജി, അബ്ബാസ്, അബൂബക്കര്‍, മഹമ്മൂദ്, ഉമ്മര്‍, അബ്ദുല്‍ റഹ്‌മാന്‍, ഖദീജ, ബീവി, ആയിഷ, നഫീസ പരേതരായ മുഹമ്മദ് കുഞ്ഞി, കുഞ്ഞി മാഹിന്‍, ആച്ചിബി, ഹസൈനാര്‍. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ അരിയില്‍, യുസഫ് ദേലംപാടി, സുഹറ, സുഹറ, സാറ, സാജിത, ഖൈറുന്നിസ, റസിയ, പരേതരായ മൂസ മല്ലം, അബ്ദുല്‍ ഖാദര്‍ മണയംങ്കോട്. സഹോദരങ്ങള്‍: പരേതരായ […]

ബോവിക്കാനം: ബാവിക്കരയിലെ പരേതനായ മാങ്ങാടന്‍ മൊയിതീന്‍കുഞ്ഞിയുടെ ഭാര്യ മറിയ ഹജ്ജുമ (92) അന്തരിച്ചു. പരേതരായ യേനപ്പൊയ മുഹമ്മദ്കുഞ്ഞി-ആസ്യ ദമ്പതികളുടെ മകളാണ്. മക്കള്‍: അബ്ദുല്ല ഹാജി, അബ്ബാസ്, അബൂബക്കര്‍, മഹമ്മൂദ്, ഉമ്മര്‍, അബ്ദുല്‍ റഹ്‌മാന്‍, ഖദീജ, ബീവി, ആയിഷ, നഫീസ പരേതരായ മുഹമ്മദ് കുഞ്ഞി, കുഞ്ഞി മാഹിന്‍, ആച്ചിബി, ഹസൈനാര്‍. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ അരിയില്‍, യുസഫ് ദേലംപാടി, സുഹറ, സുഹറ, സാറ, സാജിത, ഖൈറുന്നിസ, റസിയ, പരേതരായ മൂസ മല്ലം, അബ്ദുല്‍ ഖാദര്‍ മണയംങ്കോട്. സഹോദരങ്ങള്‍: പരേതരായ അഹമ്മദ്, അബ്ദുല്ല, ഖദീജ, ബീഫാത്തിമ, ആയിഷ, കുഞ്ഞാമി, നബീസ, കുഞ്ഞലിമ.

Related Articles
Next Story
Share it