മാപ്പിളപ്പാട്ട് രചയിതാവ് മുഹമ്മദ് മരക്കാട് അന്തരിച്ചു

പുത്തിഗെ: മാപ്പിളപ്പാട്ട് രചയിതാവ് മുഹമ്മദ് മരക്കാട് (65) അന്തരിച്ചു. അനാഥനായി പിറന്ന അത്ഭുത ബാലന്‍ എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഗായക സംഘങ്ങള്‍ക്കും കാസറ്റുകള്‍ക്കും വേണ്ടി നിരവധി മാപ്പിള പാട്ടുകള്‍ എഴുതി. ഭാര്യ: സൈബുന്നിസ. മക്കള്‍: ഷാനവാസ്, ഷഫാഉല്‍ ഫാത്തിമ, ഷജ്‌റ റഹ്‌മത്ത്.

പുത്തിഗെ: മാപ്പിളപ്പാട്ട് രചയിതാവ് മുഹമ്മദ് മരക്കാട് (65) അന്തരിച്ചു. അനാഥനായി പിറന്ന അത്ഭുത ബാലന്‍ എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഗായക സംഘങ്ങള്‍ക്കും കാസറ്റുകള്‍ക്കും വേണ്ടി നിരവധി മാപ്പിള പാട്ടുകള്‍ എഴുതി.
ഭാര്യ: സൈബുന്നിസ. മക്കള്‍: ഷാനവാസ്, ഷഫാഉല്‍ ഫാത്തിമ, ഷജ്‌റ റഹ്‌മത്ത്.

Related Articles
Next Story
Share it