നൂറ് കവികളെ കുറിച്ചുള്ള പഠന ഗ്രന്ഥമായി 'മാപ്പിള കവികള്‍' പ്രകാശിതമായി
കാസര്‍കോട്: കേരളത്തിലെ നൂറോളം മാപ്പിളപ്പാട്ട് രചയിതാക്കളെയും മാപ്പിള കവിതകള്‍ എഴുതിയവരെയും കുറിച്ച് അബ്ദുല്‍ഖാദിര്‍ വില്‍റോഡി തയ്യാറാക്കിയ 'മാപ്പിള കവികള്‍' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ജില്ലാ ലൈബ്രറി ഹാളിലെ നിറഞ്ഞ സദസ്സില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് നിര്‍വഹിച്ചു.പത്രപ്രവര്‍ത്തകന്‍ ടി.എ ഷാഫി പുസ്തകം ഏറ്റുവാങ്ങി. പി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു. എ.എസ് മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. യൂസുഫ് മാസ്റ്റര്‍ കട്ടത്തടുക്ക പുസ്തക പരിചയം നടത്തി. പത്മനാഭന്‍ ബ്ലാത്തൂര്‍, അഷ്‌റഫ് കര്‍ള, അഷ്‌റഫ് അലി ചേരങ്കൈ, അഡ്വ. ബി.എഫ് […]

കാസര്‍കോട്: കേരളത്തിലെ നൂറോളം മാപ്പിളപ്പാട്ട് രചയിതാക്കളെയും മാപ്പിള കവിതകള്‍ എഴുതിയവരെയും കുറിച്ച് അബ്ദുല്‍ഖാദിര്‍ വില്‍റോഡി തയ്യാറാക്കിയ 'മാപ്പിള കവികള്‍' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ജില്ലാ ലൈബ്രറി ഹാളിലെ നിറഞ്ഞ സദസ്സില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് നിര്‍വഹിച്ചു.
പത്രപ്രവര്‍ത്തകന്‍ ടി.എ ഷാഫി പുസ്തകം ഏറ്റുവാങ്ങി. പി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു. എ.എസ് മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. യൂസുഫ് മാസ്റ്റര്‍ കട്ടത്തടുക്ക പുസ്തക പരിചയം നടത്തി. പത്മനാഭന്‍ ബ്ലാത്തൂര്‍, അഷ്‌റഫ് കര്‍ള, അഷ്‌റഫ് അലി ചേരങ്കൈ, അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്‌മാന്‍, ടി.എ ഷാഫി, ഫൈസല്‍ കന്‍മനം, സി.എല്‍ ഹമീദ്, രവീന്ദ്രന്‍ പാടി, അഷ്‌റഫ് കൊടിയമ്മ പ്രസംഗിച്ചു. അത്തീക്ക് ബേവിഞ്ച സ്വാഗതവും അബ്ദുല്‍ ഖാദിര്‍ വില്‍റോഡി നന്ദിയും പറഞ്ഞു.