മാവോയിസ്റ്റ് ബന്ധം: പ്രൊഫ. സായിബാബയെ കുറ്റവിമുക്തനാക്കി
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസില്‍ ദില്ലി സര്‍വ്വകലാശാല പ്രൊഫസര്‍ ജി.എന്‍ സായിബാബയെ കുറ്റവിമുക്തനാക്കി.2022ല്‍ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതോടെ ഇദ്ദേഹത്തിന്റെ മോചനം വൈകിയിരുന്നു. പിന്നാലെ കേസില്‍ മറ്റൊരു ബെഞ്ചില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് വാദം കേട്ടത്. കേസില്‍ വാദം കേട്ട ബോംബെ ഹൈക്കോടതി സായിബാബയടക്കം അഞ്ചു പേരെ വെറുതെ വിടുകയായിരുന്നു.

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസില്‍ ദില്ലി സര്‍വ്വകലാശാല പ്രൊഫസര്‍ ജി.എന്‍ സായിബാബയെ കുറ്റവിമുക്തനാക്കി.
2022ല്‍ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതോടെ ഇദ്ദേഹത്തിന്റെ മോചനം വൈകിയിരുന്നു. പിന്നാലെ കേസില്‍ മറ്റൊരു ബെഞ്ചില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് വാദം കേട്ടത്. കേസില്‍ വാദം കേട്ട ബോംബെ ഹൈക്കോടതി സായിബാബയടക്കം അഞ്ചു പേരെ വെറുതെ വിടുകയായിരുന്നു.