മഞ്ജുനാഥ ആള്‍വയ്ക്ക് ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്‌നേഹാദരവ് നല്‍കി
ദുബായ്: യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ കണ്‍വീനറും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ മഞ്ജുനാഥ ആള്‍വയ്ക്ക് ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്‌നേഹാദരവ് നല്‍കി. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് സംബന്ധിച്ച യോഗം ദുബായ് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. ആക്ടിങ് ജനറല്‍ സെക്രട്ടറി മുനീര്‍ ബേരിക്ക സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡണ്ട് മന്‍സൂര്‍ മര്‍ത്യാ അധ്യക്ഷത വഹിച്ച യോഗത്തിന് ട്രഷറര്‍ ഇബ്രാഹിം ബേരിക്ക നന്ദിയും പറഞ്ഞു. അഹ്മദ് മാഷിനെയും ചടങ്ങില്‍ […]

ദുബായ്: യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ കണ്‍വീനറും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ മഞ്ജുനാഥ ആള്‍വയ്ക്ക് ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്‌നേഹാദരവ് നല്‍കി. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് സംബന്ധിച്ച യോഗം ദുബായ് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. ആക്ടിങ് ജനറല്‍ സെക്രട്ടറി മുനീര്‍ ബേരിക്ക സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡണ്ട് മന്‍സൂര്‍ മര്‍ത്യാ അധ്യക്ഷത വഹിച്ച യോഗത്തിന് ട്രഷറര്‍ ഇബ്രാഹിം ബേരിക്ക നന്ദിയും പറഞ്ഞു. അഹ്മദ് മാഷിനെയും ചടങ്ങില്‍ മെമെന്റോ നല്‍കി ആദരിച്ചു. അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ഹാജി പൈവളിഗെ, ഗഫൂര്‍ എരിയാല്‍, മുജീബ് കമ്പാര്‍, നൗഷാദ് കിംഗ്‌സ്, മഹ്മൂദ് ഹാജി പൈവളിഗെ, അഷ്റഫ് പാവൂര്‍, സുബൈര്‍ കുബണൂര്‍, അഷ്റഫ് ബായാര്‍, സലാം പടലടുക്ക, സൈഫുദ്ദീന്‍ മൊഗ്രാല്‍, യൂസഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാന്‍ തലക്കള, മൊയതീന്‍ ബാവ, ജബ്ബാര്‍ ബൈദല, അഷ്റഫ് ഷേണി, ശാക്കിര്‍ ബായാര്‍, റസാഖ് ബന്തിയോട്, ഫൈസല്‍ കടമ്പാര്‍, ഇബ്രാഹിം നല്‍ക്ക, ശിഹാബ് പേരാല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അബ്ദുല്ല പുതിയൊത്ത്, ജമാല്‍ ഉപ്പളഗേറ്റ്, ഇദ്രീസ് അയ്യൂര്‍, അസീസ് അംഗഡിമുഗര്‍, ബഷീര്‍ കണ്ണൂര്‍, മുനീര്‍ പാന്‍ഡ്യാല്‍, മുഹമ്മദ് കളായി, ഹാഷിം ബന്ധസാല, അലി മുട്ടം, ഫാറൂഖ് ഒളിംപിയ, അഷ്റഫ് കാപ്പാട് സംബന്ധിച്ചു.