മഞ്ചേശ്വരത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുളിമുറിയില്‍ മരിച്ച നിലയില്‍
മഞ്ചേശ്വരം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം സര്‍ക്കാര്‍ ആസ്പത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പത്തനംതിട്ട സ്വദേശിയുമായ മനോജി(45)നെയാണ് മരിച്ച നിലയില്‍ കെണ്ടത്തിയത്. രണ്ട് ദിവസമായി ആസ്പത്രിയില്‍ എത്താത്തതിനെ തുടര്‍ന്ന് ആസ്പത്രിയിലെ ഡോക്ടര്‍ മനോജ് താമസിക്കുന്ന എസ്.ടി.എ സ്‌കൂളിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലേക്ക് ജീവനക്കാരനെ പറഞ്ഞയയക്കുകയായിരുന്നു.ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സിന് സമീപം എത്തിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. പിന്നീട് കൂടുതല്‍ ആളുകളെത്തി ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ പൊളിച്ച് അകത്ത് നോക്കിയപ്പോഴാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. […]

മഞ്ചേശ്വരം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം സര്‍ക്കാര്‍ ആസ്പത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പത്തനംതിട്ട സ്വദേശിയുമായ മനോജി(45)നെയാണ് മരിച്ച നിലയില്‍ കെണ്ടത്തിയത്. രണ്ട് ദിവസമായി ആസ്പത്രിയില്‍ എത്താത്തതിനെ തുടര്‍ന്ന് ആസ്പത്രിയിലെ ഡോക്ടര്‍ മനോജ് താമസിക്കുന്ന എസ്.ടി.എ സ്‌കൂളിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലേക്ക് ജീവനക്കാരനെ പറഞ്ഞയയക്കുകയായിരുന്നു.
ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സിന് സമീപം എത്തിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. പിന്നീട് കൂടുതല്‍ ആളുകളെത്തി ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ പൊളിച്ച് അകത്ത് നോക്കിയപ്പോഴാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗല്‍പ്പാടി താലൂക്ക് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.