മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു

ഉപ്പള: മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഉപ്പള സി.എച്ച് സൗധത്തില്‍ നടന്ന മണ്ഡലം കൗണ്‍സില്‍ അംഗങ്ങളുടെ യോഗമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.ഭാരവാഹികള്‍: ബി.എം മുസ്തഫ(പ്രസി.), മജീദ് പച്ചമ്പള, ആസിഫലി കന്തല്‍, ഹാരിസ് പാവൂര്‍, റസാഖ് പെറോഡി, കബീര്‍ എന്‍മകജെ, ബഷീര്‍ മൊഗര്‍ (വൈ.പ്രസി.), സിദ്ദീഖ് ദണ്ഡഗോളി (ജന.സെക്ര.), പി.എച്ച് അസ്ഹരി, നൗഫല്‍ ന്യൂയോര്‍ക്ക്, മഷൂഖ് ഉപ്പള, ഇല്യാസ് ഹുദവി ഉറുമി, സഹദ് അംഗഡിമുഗര്‍, ഹനീഫ് മഞ്ചേശ്വരം(ജോ.സെക്ര.), ഫാറൂഖ് ചെക്ക്‌പോസ്റ്റ് (ട്രഷ.).കൗണ്‍സില്‍ യോഗം മുസ്ലിം […]

ഉപ്പള: മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഉപ്പള സി.എച്ച് സൗധത്തില്‍ നടന്ന മണ്ഡലം കൗണ്‍സില്‍ അംഗങ്ങളുടെ യോഗമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
ഭാരവാഹികള്‍: ബി.എം മുസ്തഫ(പ്രസി.), മജീദ് പച്ചമ്പള, ആസിഫലി കന്തല്‍, ഹാരിസ് പാവൂര്‍, റസാഖ് പെറോഡി, കബീര്‍ എന്‍മകജെ, ബഷീര്‍ മൊഗര്‍ (വൈ.പ്രസി.), സിദ്ദീഖ് ദണ്ഡഗോളി (ജന.സെക്ര.), പി.എച്ച് അസ്ഹരി, നൗഫല്‍ ന്യൂയോര്‍ക്ക്, മഷൂഖ് ഉപ്പള, ഇല്യാസ് ഹുദവി ഉറുമി, സഹദ് അംഗഡിമുഗര്‍, ഹനീഫ് മഞ്ചേശ്വരം(ജോ.സെക്ര.), ഫാറൂഖ് ചെക്ക്‌പോസ്റ്റ് (ട്രഷ.).
കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.ബി യൂസഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.സി. ശിഹാബ് മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അസീസ് മരിക്കെ, എ.കെ ആരിഫ്, സൈഫുല്ല തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, അസീസ് കളത്തൂര്‍, യൂസഫ് ഉളുവാര്‍, റഫീഖ് കേളോട്ട്, അബ്ദുല്ല മാദേരി, പി.എം സലിം, എം.പി ഖാലിദ്, സെഡ്.എ കയ്യാര്‍, ബി.എ റഹ്മാന്‍ ആരിക്കാടി, മുഖ്താര്‍ മഞ്ചേശ്വരം, റഹ്മാന്‍ ഗോള്‍ഡന്‍, അഷ്റഫ് സിറ്റിസണ്‍, ലത്തീഫ് അറബി സംസാരിച്ചു.

Related Articles
Next Story
Share it