മഞ്ചേശ്വരം സഹകരണ ബാങ്ക് 11 ലക്ഷം നല്‍കി
മഞ്ചേശ്വരം: മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ രണ്ടുദിവസത്തെ ശമ്പളം ഉള്‍പ്പടെ 11,32,319 രൂപ നല്‍കി. ബാങ്ക് പ്രസിഡണ്ട് ബി.വി. രാജന്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. നാഗേഷിന് ചെക്ക് കൈമാറി. ബാങ്ക് വൈസ് പ്രസിഡണ്ട് യോഗീഷ കുഞ്ചത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജന്‍ നായര്‍, ബി. സുകുമാരന്‍, കെ.ആര്‍. ശിവപ്രസാദ്, സുമന നായക്, ആര്‍.കെ. ശ്രീധര, അനിത സംസാരിച്ചു.