• #102645 (no title)
  • We are Under Maintenance
Saturday, December 9, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

കടബാധ്യത മൂലം വീട് വില്‍ക്കാനൊരുങ്ങിയ ബാവക്ക് ഒരുകോടി രൂപയുടെ ലോട്ടറിയടിച്ചു

UD Desk by UD Desk
July 25, 2022
in LOCAL NEWS, MANJESHWAR
A A
0

മഞ്ചേശ്വരം: കടബാധ്യതമൂലം വീട് വില്‍ക്കാനൊരുങ്ങിയ മഞ്ചേശ്വരം പാവൂര്‍ ഗ്യാര്‍ക്കട്ടയിലെ മുഹമ്മദ് എന്ന ബാവയെ തേടി അപ്രതീക്ഷിതഭാഗ്യം. ബാവയ്ക്ക് ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചു. കേരള ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ സമ്മാനമാണ് ബാവയ്ക്ക് ലഭിക്കുക. ബാങ്കില്‍ നിന്നും മറ്റും വായ്പയെടുത്താണ് ബാവ വീട് നിര്‍മ്മിച്ചിരുന്നത്. ഭാര്യയും നാല് പെണ്‍മക്കളും ഒരു മകനുമുള്ള ബാവ സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും കാരണം ജീവിക്കാന്‍ കഷ്ടപ്പെടുകയായിരുന്നു. രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചു. ഇനി രണ്ട് പെണ്‍മക്കളുടെ വിവാഹം നടക്കാന്‍ ബാക്കിയുണ്ട്. ഏകമകന്‍ ഗള്‍ഫിലാണ്. ബാവ മുമ്പ് സ്വത്ത് ബ്രോക്കറായിരുന്നു. സ്ഥല ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തികമായി വലിയ നഷ്ടം നേരിടേണ്ടിവന്നതായി ബാവ പറയുന്നു. പെണ്‍മക്കളുടെ വിവാഹാവശ്യത്തിനും മറ്റുമായി ബന്ധുക്കള്‍ അടക്കമുള്ളവരില്‍ നിന്നും ലക്ഷങ്ങള്‍ വായ്പ വാങ്ങിയിരുന്ന ബാവയ്ക്ക് സാമ്പത്തിക തകര്‍ച്ച നേരിട്ടതോടെ കടം വാങ്ങിയ പണമൊന്നും തിരികെ നല്‍കാന്‍ സാധിച്ചിരുന്നില്ല. മൊത്തം 50 ലക്ഷത്തോളം രൂപയുടെ കടമാണ് നിലവിലുള്ളത്. സ്വത്ത് ബ്രോക്കര്‍ എന്ന നിലയിലുള്ള ജോലി തുടരാന്‍ സാധിക്കാതിരുന്നതിനാല്‍ പിന്നീട് പെയിന്റിംഗ് ജോലിയിലേക്ക് തിരിയുകയായിരുന്നു. കടം കയറിയതോടെ വീടുവില്‍ക്കാനും വാടകയ്ക്ക് താമസിക്കാനുമായിരുന്നു തീരുമാനം. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ വിഷമിച്ചിരിക്കുന്ന അവസ്ഥയിലാണ് ലോട്ടറിയടിച്ചതെന്നും ഇത് വളരെയേറെ ആശ്വാസം പകരുകയാണെന്നും ബാവ പറഞ്ഞു. കിട്ടുന്ന തുകയില്‍ അമ്പത് ലക്ഷത്തോളം രൂപ കടം തീര്‍ക്കാന്‍ തന്നെ വേണ്ടിവരും. എന്നിരുന്നാലും ഇനിയുള്ള കാലത്തെങ്കിലും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടായതില്‍ സന്തോഷമുണ്ടെന്ന് ബാവ വ്യക്തമാക്കി. ഗ്യാര്‍ക്കട്ട കോര്‍പ്പറേറ്റീവ് സൊസൈറ്റി ബാങ്കിലേക്ക് ലോട്ടറി കൈമാറി.

ShareTweetShare
Previous Post

രണ്ടു മാസമായി ഒളിവില്‍ കഴിയുകയായിരുന്ന കാപ്പ കേസ് പ്രതി അറസ്റ്റില്‍

Next Post

ഒരു കിലോ കഞ്ചാവുമായി ഇട്ടമ്മല്‍ സ്വദേശി അറസ്റ്റില്‍

Related Posts

മംഗളൂരുവില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

മംഗളൂരുവില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

December 9, 2023
കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

December 9, 2023
ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ദേഹത്ത് കയറി ഡ്രൈവര്‍ മരിച്ചു

ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ദേഹത്ത് കയറി ഡ്രൈവര്‍ മരിച്ചു

December 9, 2023
ഗ്വാളിമുഖയില്‍ ബസിനടിയില്‍പെട്ട് വയോധികന്‍ മരിച്ചു

ഗ്വാളിമുഖയില്‍ ബസിനടിയില്‍പെട്ട് വയോധികന്‍ മരിച്ചു

December 9, 2023
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എസ്.ഡി.പി.ഐ. അംഗം രാജിവെച്ചു

പഞ്ചായത്തംഗത്വം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ അംഗം നല്‍കിയ ഹര്‍ജി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

December 9, 2023
സ്വര്‍ണ്ണകടത്തിലെ കള്ളപ്പണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി മാറ്റി

ദുബായ് ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന പരാതി; തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയുടെ മുപ്പതോളം സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി

December 9, 2023
Next Post

ഒരു കിലോ കഞ്ചാവുമായി ഇട്ടമ്മല്‍ സ്വദേശി അറസ്റ്റില്‍

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS