മഞ്ചത്തടുക്ക മഖാം ഉറൂസ് 22 മുതല്‍; സ്വാഗതസംഘം രൂപീകരിച്ചു
മഞ്ചത്തടുക്ക: മഞ്ചത്തടുക്ക മഖാം ഉറൂസ് 22 മുതല്‍ 31 വരെ നടക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. യു. സഹദ് ഹാജിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. ഖമറുദ്ദീന്‍ സണ്‍ ഫ്‌ളവര്‍, സത്താര്‍ പുളിക്കൂര്‍, കരീം മൊഗര്‍, ശംസുദ്ദീന്‍ കൊല്യ മധൂര്‍, നാസര്‍ എസ്.എം ശ്രീബാഗില്‍, മജീദ് എം.എ മഞ്ചത്തടുക്ക, മഹ്‌മൂദ് മഞ്ചത്തടുക്ക, ഖാലിദ് ഭാഷ മഞ്ചത്തടുക്ക, ഇബ്രാഹിം പുളിക്കൂര്‍, അബ്ദുല്ല മാട്ടത്തോടി ശ്രീബാഗില്‍, ഇര്‍ഷാദ് മൊഗര്‍, സകരിയ്യ കുന്നില്‍ ഉളിയത്തടുക്ക, മുഹമ്മദ് ഉളിയത്തടുക്ക, […]

മഞ്ചത്തടുക്ക: മഞ്ചത്തടുക്ക മഖാം ഉറൂസ് 22 മുതല്‍ 31 വരെ നടക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. യു. സഹദ് ഹാജിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. ഖമറുദ്ദീന്‍ സണ്‍ ഫ്‌ളവര്‍, സത്താര്‍ പുളിക്കൂര്‍, കരീം മൊഗര്‍, ശംസുദ്ദീന്‍ കൊല്യ മധൂര്‍, നാസര്‍ എസ്.എം ശ്രീബാഗില്‍, മജീദ് എം.എ മഞ്ചത്തടുക്ക, മഹ്‌മൂദ് മഞ്ചത്തടുക്ക, ഖാലിദ് ഭാഷ മഞ്ചത്തടുക്ക, ഇബ്രാഹിം പുളിക്കൂര്‍, അബ്ദുല്ല മാട്ടത്തോടി ശ്രീബാഗില്‍, ഇര്‍ഷാദ് മൊഗര്‍, സകരിയ്യ കുന്നില്‍ ഉളിയത്തടുക്ക, മുഹമ്മദ് ഉളിയത്തടുക്ക, യു.കെ അബ്ദുല്‍ റഹ്‌മാന്‍ ഉളിയത്തടുക്ക, സത്താര്‍ ഉളിയത്തടുക്ക, ഇസ്മാഇല്‍ ഹാജി മധൂര്‍, മുഹമ്മദ് കെ.എ മധൂര്‍, അബ്ദുല്‍ റഹ്‌മാന്‍ മധൂര്‍, മുസ്തഫ ശ്രീബാഗില്‍, ശരീഫ് ശ്രീബാഗില്‍, സിദ്ദീഖ് മഞ്ചത്തടുക്ക, അക്ബര്‍ മഞ്ചത്തടുക്ക, അബ്ദുല്‍ റഹ്‌മാന്‍ പുളിക്കൂര്‍, താജുദ്ദീന്‍ പുളിക്കൂര്‍, ഇസ്മാഇല്‍ പുളിക്കൂര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഖമറുദ്ധീന്‍ സണ്‍ ഫ്‌ളവര്‍ (ചെയ.), സത്താര്‍പുളിക്കൂര്‍, കരീം മൊഗര്‍, ശംസുദ്ദീന്‍ കൊല്യ, നാസര്‍ എസ്.എം ശ്രീബാഗില്‍, മജീദ് എം.എ മഞ്ചത്തടുക്ക (വൈ.ചെയ.), മഹ്‌മൂദ് മഞ്ചത്തടുക്ക (ജന.കണ്‍.), ഖാലിദ് ഭാഷ മഞ്ചത്തടുക്ക, ഇബ്രാഹിം പുളിക്കൂര്‍, അബ്ദുല്ല മാട്ടത്തോടി, ഇര്‍ഷാദ് മൊഗര്‍, സകരിയ്യ കുന്നില്‍ ഉളിയത്തടുക്ക (കണ്‍.), യു. സഹദ് ഹാജി ഉളിയത്തടുക്ക (ട്രഷ.).
കമ്മിറ്റി അംഗങ്ങള്‍: മുഹമ്മദ് ഉളിയത്തടുക്ക, യു.കെ അബ്ദുല്‍ റഹ്‌മാന്‍ ഉളിയത്തടുക്ക, സത്താര്‍ ഉളിയത്തടുക്ക, ഇസ്മായില്‍ ഹാജി മധൂര്‍, മുഹമ്മദ് കെ.എ മധൂര്‍, അബ്ദുല്‍ റഹ്‌മാന്‍ മധൂര്‍, മുസ്തഫ ശ്രീബാഗില്‍, ശരീഫ് ശ്രീബാഗില്‍, സിദ്ധീഖ് മഞ്ചത്തടുക്ക, അക്ബര്‍ മഞ്ചത്തടുക്ക, അബ്ദുര്‍റഹ്‌മാന്‍ പുളിക്കൂര്‍, താജുദ്ധീന്‍ പുളിക്കൂര്‍, ഇസ്മാഇല്‍ പുളിക്കൂര്‍.
സബ് കമ്മറ്റികള്‍: സ്വീകരണം:ജഹ്ഫര്‍ തങ്ങള്‍, ഖാലിദ് ഭാഷ, സത്താര്‍ പുളിക്കൂര്‍, റംഷാദ് തായല്‍, ഇബ്രാഹീം പുളിക്കൂര്‍.
ഫുഡ്: മേസ്ത്രി അബൂബക്കര്‍, അബ്ദുല്ല മാര്‍ക്കറ്റ്, മജീദ് ഇഷ്‌ക്, ഖാലിദ് ഉപ്പിനങ്ങാടി, അസീസ് മധൂര്‍, ഷംസുദ്ധീന്‍ മഞ്ചത്തടുക്ക, അബ്ദുല്‍ റഹ്‌മാന്‍ ഉളിയത്തടുക്ക, ഇബ്രാഹീം സൗദി, അബൂബക്കര്‍ ബദ്രവാദി, സൈനുദ്ധീന്‍ ഷൈക്, അബ്ദുല്‍ ഹ്‌മാന്‍ സിച്ച്.
വലന്റിയര്‍: അക്ബര്‍ എം.എ, സാദിഖ് ഇല്‍ഫാ, ഹസ്സന്‍ കുഞ്ഞി, അബ്ദുല്ല പുളിക്കൂര്‍, ഇര്‍ഷാദ് മൊഗര്‍
പ്രചാരണം: സകരിയ്യ കുന്നില്‍, ശാഫി എസ്.പി നഗര്‍, കലന്തര്‍ ഷാഫി ഉളയത്തടുക്ക, അബ്ദുര്‍ഹ്‌മാന്‍ പുളിക്കൂര്‍, മുസ്തഫ അറബി, സത്താര്‍ ബാവ, മാഹിന്‍ മൊബൈല്‍, റഫീഖ് അറബി, ഷിഹാബ് മഞ്ചത്തടുക്ക, സെബി ശ്രീബാഗില്‍
ലൈറ്റ് & സൗണ്ട്: സിദ്ധീഖ്മഞ്ചത്തടുക്ക, ഷംസുദ്ധീന്‍ ഉളിയത്തടുക്ക, ഹമീദ് കല്‍ക്കത്ത റാസിഖ് ഭായ്.