ചെറുവത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മണിയറ നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു

ചെറുവത്തൂര്‍: ചെറുവത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും റിട്ട. അധ്യാപകനും മുതിര്‍ന്ന സി.പി.എം നേതാവുമായ വടക്കുംമ്പാട്ടെ മണിയറ നാരായണന്‍ മാസ്റ്റര്‍ (90) അന്തരിച്ചു. ഭാര്യ: പരേതയായ തളിയില്‍ പത്മിനി (ചെറുവത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം ചെറുവത്തൂര്‍ ഏരിയകമ്മിറ്റിയംഗം) മക്കള്‍: രാജീവന്‍ (ദേശാഭിമാനി), മധുസൂതനന്‍, രമേശന്‍, മിനി. മരുമക്കള്‍: രജനി (താലുക്ക് ഓഫീസ് ഹൊസ്ദുര്‍ഗ്), രജനി (പട്ടേന), ശ്രീജ, കൃഷ്ണന്‍ (ബല്ല കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: പരേതരായ തേമനമ്മ, ചന്തുനായര്‍, രാമന്‍ […]

ചെറുവത്തൂര്‍: ചെറുവത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും റിട്ട. അധ്യാപകനും മുതിര്‍ന്ന സി.പി.എം നേതാവുമായ വടക്കുംമ്പാട്ടെ മണിയറ നാരായണന്‍ മാസ്റ്റര്‍ (90) അന്തരിച്ചു. ഭാര്യ: പരേതയായ തളിയില്‍ പത്മിനി (ചെറുവത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം ചെറുവത്തൂര്‍ ഏരിയകമ്മിറ്റിയംഗം) മക്കള്‍: രാജീവന്‍ (ദേശാഭിമാനി), മധുസൂതനന്‍, രമേശന്‍, മിനി. മരുമക്കള്‍: രജനി (താലുക്ക് ഓഫീസ് ഹൊസ്ദുര്‍ഗ്), രജനി (പട്ടേന), ശ്രീജ, കൃഷ്ണന്‍ (ബല്ല കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: പരേതരായ തേമനമ്മ, ചന്തുനായര്‍, രാമന്‍ നായര്‍, കുഞ്ഞമ്മ അമ്മ, നാരായണി അമ്മ, ചന്തന്‍ മാസ്റ്റര്‍, കാര്‍ത്യായനി അമ്മ, ചാത്തു നായര്‍.

Related Articles
Next Story
Share it