വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച 41.22 ലിറ്റര്‍ ഗോവന്‍ മദ്യവുമായി മണിയംപാറ സ്വദേശി അറസ്റ്റില്‍
പെര്‍ള: വീടിന് സമീപത്തെ ഷെഡ്ഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 41.22 ലീറ്റര്‍ ഗോവന്‍ മദ്യവുമായി മണിയംപാറ സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഷേണി വില്ലേജ് മണിയംപാറയിലെ റോബര്‍ട്ട് ഡിസൂസ(63)യാണ് അറസ്റ്റിലായത്. മണിയംപാറയിലും പരിസരങ്ങളിലുമായി വ്യാപകമായി മദ്യ വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച് വിനുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച 180 മില്ലിയുടെ 229 കുപ്പി 41.22 ലീറ്റര്‍ ഗോവന്‍ […]

പെര്‍ള: വീടിന് സമീപത്തെ ഷെഡ്ഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 41.22 ലീറ്റര്‍ ഗോവന്‍ മദ്യവുമായി മണിയംപാറ സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഷേണി വില്ലേജ് മണിയംപാറയിലെ റോബര്‍ട്ട് ഡിസൂസ(63)യാണ് അറസ്റ്റിലായത്. മണിയംപാറയിലും പരിസരങ്ങളിലുമായി വ്യാപകമായി മദ്യ വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച് വിനുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച 180 മില്ലിയുടെ 229 കുപ്പി 41.22 ലീറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യം കണ്ടെത്തിയത്. കേസ് നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രമേശന്‍, ജനാര്‍ധന, ജിബിന്‍, വിനോദന്‍ എന്നിവര്‍ പരിശോധനക്കുണ്ടായിരുന്നു.