ബല്ലാരിയില്‍ നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന ബസിന് തീപിടിച്ചു; ബസ് ജീവനക്കാരും യാത്രക്കാരും അല്‍ഭുതകരമായി രക്ഷപ്പെട്ടു
ഉഡുപ്പി: ബല്ലാരിയില്‍ നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന ബസിന് തീപിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെ മണിപ്പാലിലാണ് സംഭവം. ബസ് ജീവനക്കാരും യാത്രക്കാരും അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ബസിന് തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയും യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയും ചെയ്തു. ഡ്രൈവറും കണ്ടക്ടറും ബസില്‍ നിന്ന് വേഗം ചാടിയിറങ്ങുകയാണുണ്ടായത്.