'മംഗല്യം 22' ലോഗോ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്ട്: ജെ.സി.ഐ ഹൊസ്ദുര്‍ഗിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 28 മുതല്‍ 30 വരെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നൂറ് പെണ്‍കുട്ടികളുടെ വിവാഹ സ്വപ്‌നം സാക്ഷത്കരിക്കുന്ന 'മംഗല്യം 22' എന്ന സമൂഹ വിവാഹ പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം എ.ബി.സി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മദനി ജെ.സി.ഐ ഹൊസ്ദുര്‍ഗ് പ്രസിഡണ്ട് ഇസ്മായില്‍ ചിത്താരിയില്‍ നിന്നും ലോഗോ ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു. ജെ.സി.ഐ ഹോസ്ദുര്‍ഗ് സെക്രട്ടറി അനീഷ് രാവണേശ്വരം, എ.ബി.സി ഗ്രൂപ്പ് ഡയറക്ടറര്‍മാരായ മുഹമ്മദ് ജാബിര്‍, അബ്ദുള്‍ വഹിദ്, മനീഷ് ബങ്കളം […]

കാഞ്ഞങ്ങാട്ട്: ജെ.സി.ഐ ഹൊസ്ദുര്‍ഗിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 28 മുതല്‍ 30 വരെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നൂറ് പെണ്‍കുട്ടികളുടെ വിവാഹ സ്വപ്‌നം സാക്ഷത്കരിക്കുന്ന 'മംഗല്യം 22' എന്ന സമൂഹ വിവാഹ പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം എ.ബി.സി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മദനി ജെ.സി.ഐ ഹൊസ്ദുര്‍ഗ് പ്രസിഡണ്ട് ഇസ്മായില്‍ ചിത്താരിയില്‍ നിന്നും ലോഗോ ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു. ജെ.സി.ഐ ഹോസ്ദുര്‍ഗ് സെക്രട്ടറി അനീഷ് രാവണേശ്വരം, എ.ബി.സി ഗ്രൂപ്പ് ഡയറക്ടറര്‍മാരായ മുഹമ്മദ് ജാബിര്‍, അബ്ദുള്‍ വഹിദ്, മനീഷ് ബങ്കളം എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it