മംഗളൂരുവില്‍ ഹോട്ടലിന് നേരെ അജ്ഞാതസംഘം വെടിവെച്ചു; ജീവനക്കാരന് പരിക്ക്

മംഗളൂരു: മംഗളൂരുവില്‍ ഹോട്ടലിന് നേരെ അജ്ഞാതസംഘം വെടിവെപ്പ് നടത്തി. വെള്ളിയാഴ്ച രാത്രി മംഗളൂരു ഫല്‍നിറിലെ എം.എഫ്.സി ഹോട്ടലിലേക്കാണ് സംഘം വെടിയുതിര്‍ത്തത്. വെടിവയ്പില്‍ ഹോട്ടല്‍ ജീവനക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അക്രമികള്‍ ഹോട്ടല്‍ ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും മറ്റ് രണ്ട് ജീവക്കാരെ അക്രമിക്കുകയും ചെയ്തു. പാണ്ഡേശ്വര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹോട്ടല്‍ അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെടിവെപ്പ് നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. Mangaluru: Unidentified assailants fire shots at hotel in Falnir, one […]

മംഗളൂരു: മംഗളൂരുവില്‍ ഹോട്ടലിന് നേരെ അജ്ഞാതസംഘം വെടിവെപ്പ് നടത്തി. വെള്ളിയാഴ്ച രാത്രി മംഗളൂരു ഫല്‍നിറിലെ എം.എഫ്.സി ഹോട്ടലിലേക്കാണ് സംഘം വെടിയുതിര്‍ത്തത്. വെടിവയ്പില്‍ ഹോട്ടല്‍ ജീവനക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

അക്രമികള്‍ ഹോട്ടല്‍ ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും മറ്റ് രണ്ട് ജീവക്കാരെ അക്രമിക്കുകയും ചെയ്തു. പാണ്ഡേശ്വര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹോട്ടല്‍ അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെടിവെപ്പ് നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

Mangaluru: Unidentified assailants fire shots at hotel in Falnir, one injured

Related Articles
Next Story
Share it