പ്രായമായ സ്ത്രീ മാത്രമുള്ള വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം; സ്വര്‍ണമാല കവര്‍ന്നു
മംഗളൂരു: പ്രായമായ സ്ത്രീ മാത്രമുള്ള വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം. ബുധനാഴ്ച രാവിലെ 9.30 മണിയോടെ മംഗളൂരു ബല്‍മട്ടയിലാണ് സംഭവം. വീട്ടില്‍ കയറിയ കള്ളന്‍ സ്വര്‍ണമാല കവര്‍ന്നു. ബല്‍മട്ടയിലെ ശാന്തി നിവാസിലെ വസതിയില്‍ തനിച്ച് താമസിക്കുന്ന വൃദ്ധയായ ജോയ്‌സ് ഹാരിസാണ് കവര്‍ച്ചയ്ക്കിരയായത്. കല്ല് ഉപയോഗിച്ച് വീടിന്റെ പിന്‍വാതിലിലൂടെ പ്രതി പ്രവേശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. Mangaluru: Thief breaks into home of elderly woman - Steals gold chain

മംഗളൂരു: പ്രായമായ സ്ത്രീ മാത്രമുള്ള വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം. ബുധനാഴ്ച രാവിലെ 9.30 മണിയോടെ മംഗളൂരു ബല്‍മട്ടയിലാണ് സംഭവം. വീട്ടില്‍ കയറിയ കള്ളന്‍ സ്വര്‍ണമാല കവര്‍ന്നു. ബല്‍മട്ടയിലെ ശാന്തി നിവാസിലെ വസതിയില്‍ തനിച്ച് താമസിക്കുന്ന വൃദ്ധയായ ജോയ്‌സ് ഹാരിസാണ് കവര്‍ച്ചയ്ക്കിരയായത്.
കല്ല് ഉപയോഗിച്ച് വീടിന്റെ പിന്‍വാതിലിലൂടെ പ്രതി പ്രവേശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Mangaluru: Thief breaks into home of elderly woman - Steals gold chain