ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഇ-മെയില്‍ സന്ദേശം; മംഗളൂരു വിമാനത്താവളത്തിലും പരിസരത്തും<br>സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയില്‍ സന്ദേശം പരിഭ്രാന്തി പരത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് വിമാനത്താവള അധികൃതര്‍ക്ക് ഇ-മെയില്‍ സന്ദേശം വന്നത്. വിമാനത്താവളത്തിലും ഒരു വിമാനത്തിലും സ്ഫോടക വസ്തുക്കള്‍ വെച്ചിട്ടുണ്ടെന്നും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവ പൊട്ടുമെന്നുമായിരുന്നു ഭീഷണി സന്ദേശം. ഇതേ തുടര്‍ന്ന് വിമാനത്താവളത്തിലും പുറത്തും സുരക്ഷ ഏര്‍പ്പെടുത്തുകയും അധിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് പരിശോധന നടത്തുകയും ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ വിമാനത്താവള […]

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയില്‍ സന്ദേശം പരിഭ്രാന്തി പരത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് വിമാനത്താവള അധികൃതര്‍ക്ക് ഇ-മെയില്‍ സന്ദേശം വന്നത്. വിമാനത്താവളത്തിലും ഒരു വിമാനത്തിലും സ്ഫോടക വസ്തുക്കള്‍ വെച്ചിട്ടുണ്ടെന്നും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവ പൊട്ടുമെന്നുമായിരുന്നു ഭീഷണി സന്ദേശം. ഇതേ തുടര്‍ന്ന് വിമാനത്താവളത്തിലും പുറത്തും സുരക്ഷ ഏര്‍പ്പെടുത്തുകയും അധിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് പരിശോധന നടത്തുകയും ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ വിമാനത്താവള പരിസരത്ത് ബോംബ് ഭീഷണി നേരിടുന്നതിനുള്ള മോക്ഡ്രില്‍ നടത്തി. വിമാനത്താവളത്തിന്റെ സുരക്ഷാസംവിധാനവും വിവിധ ഏജന്‍സികളും കൃത്യസമയത്ത് ഏകോപിപ്പിക്കുന്നതിനുള്ള അഭ്യാസം വിമാനത്താവളത്തിലെ സ്റ്റാഫ് പാര്‍ക്കിംഗ് സ്ഥലത്താണ് നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ഡ്രില്‍ ഒരു മണിക്കൂര്‍ നീണ്ടു.