ചുഴലിക്കാറ്റ്: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ

മംഗളൂരു: തെക്കുകിഴക്കന്‍ അറബിക്കടലിനും ഇന്ത്യന്‍ സമുദ്രത്തിനും ഇടയിലുള്ള മധ്യരേഖയ്ക്ക് സമീപം സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ അകലെ രൂപം കൊണ്ട ചുഴലിക്കാറ്റ് മൂലം ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ ലഭിച്ചു. കര്‍ണടാകയുടെ തീരപ്രദേശങ്ങളില്‍ അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മംഗളൂരു, ഉഡുപ്പി, സുള്ള്യ, ബെല്‍ത്തങ്ങടി, പഡുബിദ്രി, ബണ്ട്വാള്‍, മൂഡ്ബിദ്രി, കാര്‍ക്കല, ഹെബ്രി തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത മഴ ലഭിച്ചു. 69.5 മില്ലിമീറ്റര്‍ മഴ ലഭിച്ച മൂഡ്ബിദ്രിയിലാണ് […]

മംഗളൂരു: തെക്കുകിഴക്കന്‍ അറബിക്കടലിനും ഇന്ത്യന്‍ സമുദ്രത്തിനും ഇടയിലുള്ള മധ്യരേഖയ്ക്ക് സമീപം സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ അകലെ രൂപം കൊണ്ട ചുഴലിക്കാറ്റ് മൂലം ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ ലഭിച്ചു. കര്‍ണടാകയുടെ തീരപ്രദേശങ്ങളില്‍ അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മംഗളൂരു, ഉഡുപ്പി, സുള്ള്യ, ബെല്‍ത്തങ്ങടി, പഡുബിദ്രി, ബണ്ട്വാള്‍, മൂഡ്ബിദ്രി, കാര്‍ക്കല, ഹെബ്രി തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത മഴ ലഭിച്ചു. 69.5 മില്ലിമീറ്റര്‍ മഴ ലഭിച്ച മൂഡ്ബിദ്രിയിലാണ് ഏറ്റവും കൂടുതല്‍. കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എന്‍ഡിഎംസി) ഇക്കാര്യം അറിയിച്ചത്.

Mangaluru: Cyclone effect - Dakshina Kannada, Udupi witness rainfall

Related Articles
Next Story
Share it