മംഗളൂരു വിമാനതാവളത്തില്‍ 27.36 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന്‍ പിടിയില്‍

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍ നിന്ന് IX 1384 എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ അഷ്‌റഫ് മുഹമ്മദ് എന്നയാളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 27.36 ലക്ഷം രൂപ വിലമതിക്കുന്ന 531.390 ഗ്രാം സ്വര്‍ണം മംഗളൂരു കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. പൗഡര്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് അഷ്‌റഫ് മുഹമ്മദ് പിടിയിലായത്. Mangaluru: Customs officials seize gold worth Rs 27.36 lac from Dubai […]

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍ നിന്ന് IX 1384 എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ അഷ്‌റഫ് മുഹമ്മദ് എന്നയാളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

27.36 ലക്ഷം രൂപ വിലമതിക്കുന്ന 531.390 ഗ്രാം സ്വര്‍ണം മംഗളൂരു കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. പൗഡര്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് അഷ്‌റഫ് മുഹമ്മദ് പിടിയിലായത്.

Mangaluru: Customs officials seize gold worth Rs 27.36 lac from Dubai returnee

Related Articles
Next Story
Share it