ദുബായ് മഴക്കെടുതിയില്‍ സാന്ത്വനമേകിയവര്‍ക്ക് മണ്ഡലം കെ.എം.സി.സിയുടെ ആദരം
ദുബായ്: കാസര്‍കോട് ജില്ലാ മുസ്ലീംലീഗിന് വേണ്ടി നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ പ്രചാരണാര്‍ഥം യു.എ.ഇ കെ.എം.സി.സി കാസര്‍കോട് ജില്ലാ കോഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച മെയ് മാസ പ്രചരണ ക്യാമ്പയിന്‍ വന്‍വിജയമാക്കാന്‍ അബുഹൈല്‍ കെ.എം.സി.സി ആസ്ഥാനത്ത് ചേര്‍ന്ന കാസര്‍കോട് മണ്ഡലം കെ.എം.സി.സി കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ഫ്‌ളഡ് റിലീഫ് എക്‌സ്പാക്ട് സപ്പോര്‍ട്ട് ടീമില്‍ അംഗമായി ഷാര്‍ജ അല്‍മജാസ്, അല്‍വഹ്ദ, ഖാസിമിയ, അബൂ ഷഗറ ഇന്റര്‍നാഷണല്‍ സിറ്റി എന്നീ സ്ഥലങ്ങളില്‍ മഴക്കെടുതിമൂലം ദുരിതമനുവിക്കുന്നവര്‍ക്ക് സാന്ത്വനമേകിയ സുബൈര്‍ അബ്ദുല്ല, […]

ദുബായ്: കാസര്‍കോട് ജില്ലാ മുസ്ലീംലീഗിന് വേണ്ടി നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ പ്രചാരണാര്‍ഥം യു.എ.ഇ കെ.എം.സി.സി കാസര്‍കോട് ജില്ലാ കോഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച മെയ് മാസ പ്രചരണ ക്യാമ്പയിന്‍ വന്‍വിജയമാക്കാന്‍ അബുഹൈല്‍ കെ.എം.സി.സി ആസ്ഥാനത്ത് ചേര്‍ന്ന കാസര്‍കോട് മണ്ഡലം കെ.എം.സി.സി കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ഫ്‌ളഡ് റിലീഫ് എക്‌സ്പാക്ട് സപ്പോര്‍ട്ട് ടീമില്‍ അംഗമായി ഷാര്‍ജ അല്‍മജാസ്, അല്‍വഹ്ദ, ഖാസിമിയ, അബൂ ഷഗറ ഇന്റര്‍നാഷണല്‍ സിറ്റി എന്നീ സ്ഥലങ്ങളില്‍ മഴക്കെടുതിമൂലം ദുരിതമനുവിക്കുന്നവര്‍ക്ക് സാന്ത്വനമേകിയ സുബൈര്‍ അബ്ദുല്ല, സിദ്ദീഖ് ചൗക്കി, തല്‍ഹത്ത് തളങ്കര, റസാഖ് ബദിയടുക്ക, സജീദ് ഒ.എ തുടങ്ങിയവരെ അഭിനന്ദിച്ചു.
പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി ഫൈസല്‍ മൊഹ്‌സിന, ജില്ലാ ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക, സുബൈര്‍ അബ്ദുല്ല, സിദ്ദീഖ് ചൗക്കി, മണ്ഡലം ഭാരവാഹികളായ റസാഖ് ബദിയടുക്ക, ഖലീല്‍ ചൗക്കി, മുനിസിപ്പല്‍-പഞ്ചായത്ത് ഭാരവാഹികളായ ഷക്കീല്‍ എരിയാല്‍, മിര്‍ഷാദ് പൂരണം, സലീം കൊറക്കോട്, ബഷീര്‍ കെ.എം, സമീര്‍, അഷ്‌റഫ് കെ.എം, ബദറുദ്ദീന്‍ കമ്പാര്‍, ഹബീബ് കമ്പാര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതവും സെക്രട്ടറി തല്‍ഹത്ത് തളങ്കര നന്ദിയും പറഞ്ഞു.