ഉള്ളാള്‍ തൊക്കോട്ട് സൈക്കിളില്‍ പോകുകയായിരുന്ന കൗമാരക്കാരിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൊക്കോട്ട് സൈക്കിളില്‍ പോകുകയായിരുന്ന കൗമാരക്കാരിയെ തടഞ്ഞുനിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. കിന്യ സ്വദേശി രവിരാജിനെ(31)യാണ് നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. തൊക്കോട്ട് സെബാസ്റ്റ്യന്‍ കോളേജിന് സമീപം സൈക്കിളില്‍ പോവുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രവിരാജ് തടഞ്ഞുനിര്‍ത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

Related Articles
Next Story
Share it