അനുജനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ജ്യേഷ്ഠന്‍ അറസ്റ്റില്‍

ബണ്ട്വാള്‍: അനുജനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. പനമംഗലൂര്‍ ബോണ്ടല ശാന്തിഗുഡ്ഡെയിലെ രവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രവിയെ കോടതി റിമാണ്ട് ചെയ്തു. ഇളയ സഹോദരന്‍ സുന്ദറിനെ (30) കൊലപ്പെടുത്തിയ കേസിലാണ് രവി അറസ്റ്റിലായത്. തന്റെ ഭാര്യയുമായി സുന്ദറിന് അവിഹിതബന്ധമുണ്ടെന്ന സംശയത്തിലാണ് രവി കൊലപാതകം നടത്തിയത്.

Related Articles
Next Story
Share it