ഉദുമ: കല്ലുകെട്ട് മേസ്ത്രിയായ യുവാവിനെ ഭാര്യ വീട്ടിലെ കിണറ്റിന്‍ കപ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ഉദുമ നാലാംവാതുക്കല്‍ കുണ്ടുകുളംപാറ മൂലയിലെ പ്രമോദ് (43) ആണ് ഭാര്യ വീടായ പനയാല്‍ ബട്ടത്തൂര്‍ എക്കാലിലെ വീടിന് സമീപത്തെ കിണറ്റില്‍ കപ്പിയില്‍ തൂങ്ങി മരിച്ചത്. പരേതനായ അപ്പുകുഞ്ഞിയുടേയും മാധവിയുടേയും മകനാണ്. ഭാര്യ: സുനിത. മക്കള്‍: കാര്‍ത്തിക് (മൂന്നാം തരം വിദ്യാര്‍ഥി), പാര്‍വതി (യു.കെ.ജി. വിദ്യാര്‍ഥി). സഹോദരങ്ങള്‍: കൃഷ്ണന്‍, ലക്ഷ്മി, ശ്രീധരന്‍, പ്രസന്നന്‍, പ്രസീത, പ്രഭാകരന്‍, പ്രമീള.
ബേക്കല്‍ പൊലീസ് കേസെടുത്തു.