ഗൃഹനാഥന്‍ പാമ്പുകടിയേറ്റു മരിച്ചു

കാഞ്ഞങ്ങാട്: ഗൃഹനാഥന്‍ പാമ്പുകടിയേറ്റു മരിച്ചു. വാഴുന്നോറടി പെരിയോട്ടെ മീന്‍ വില്‍പ്പനക്കാരന്‍ യൂസഫ് (53) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ പോയി മടങ്ങുമ്പോഴാണ് പാമ്പു കടിയേറ്റത്. ഉടന്‍ ജില്ലാ ആസ്പപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് സിനാന്‍, അഫ്ര.

Related Articles
Next Story
Share it