കുന്താപുരത്ത് പൂജയ്ക്ക് പന്തല്‍ കെട്ടുന്നതിനിടെ തൂണ്‍ കഴുത്തില്‍ വീണ് അമ്പത്തെട്ടുകാരന്‍ മരിച്ചു
കുന്താപുരം: പൂജാ പരിപാടിക്ക് പന്തല്‍ കെട്ടുന്നതിനിടെ കാട്ടുമരത്തിന്റെ തൂണ് കഴുത്തില്‍ വീണ് അമ്പത്തെട്ടുകാരന്‍ മരിച്ചു. കുന്താപുരം ഹൊസങ്കടി അനഗല്ലിബൈലുവിലെ രാമചന്ദ്ര ഭണ്ഡാര്‍ക്കര്‍ (58) ആണ് മരിച്ചത്. തിങ്കളാഴ്ച ആനഗല്ലിബൈലുവില്‍ മതപരമായ പരിപാടികള്‍ക്കായി ഒരു പന്തല്‍ കെട്ടുന്നതിനിടെ കാട്ടുമരം കൊണ്ടുണ്ടാക്കിയ തൂണ്‍ തെന്നി വീണു. തൂണ്‍ വീഴാതിരിക്കാന്‍ രാമചന്ദ്ര ശ്രമിച്ചെങ്കിലും തൂണ്‍ കഴുത്തില്‍ വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ സിദ്ധാപൂര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമാസെബൈലു പൊലീസ് സ്റ്റേഷനില്‍ കേസ് […]

കുന്താപുരം: പൂജാ പരിപാടിക്ക് പന്തല്‍ കെട്ടുന്നതിനിടെ കാട്ടുമരത്തിന്റെ തൂണ് കഴുത്തില്‍ വീണ് അമ്പത്തെട്ടുകാരന്‍ മരിച്ചു. കുന്താപുരം ഹൊസങ്കടി അനഗല്ലിബൈലുവിലെ രാമചന്ദ്ര ഭണ്ഡാര്‍ക്കര്‍ (58) ആണ് മരിച്ചത്. തിങ്കളാഴ്ച ആനഗല്ലിബൈലുവില്‍ മതപരമായ പരിപാടികള്‍ക്കായി ഒരു പന്തല്‍ കെട്ടുന്നതിനിടെ കാട്ടുമരം കൊണ്ടുണ്ടാക്കിയ തൂണ്‍ തെന്നി വീണു. തൂണ്‍ വീഴാതിരിക്കാന്‍ രാമചന്ദ്ര ശ്രമിച്ചെങ്കിലും തൂണ്‍ കഴുത്തില്‍ വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ സിദ്ധാപൂര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമാസെബൈലു പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.