മംഗളൂരുവില്‍ യുവതിയെ അക്രമിച്ച് 14000 രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവാവ് അറസറ്റില്‍

മംഗളൂരു: മംഗളൂരു കദ്രിയിലെ യൂണിസെക്‌സ് സലൂണില്‍ യുവതിയെ അക്രമിക്കുകയും 14000 രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു അത്താവറിലെ അബ്ദുല്‍ ദാവൂദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ ഒന്നിന് കദ്രിയിലെ സലൂണില്‍ വച്ച് അബ്ദുല്‍ ദാവൂദ് യുവതിയെ അക്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. ഇതുസംബന്ധിച്ച് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it