വിട്‌ളയില്‍ മലയാളി യുവാവ് ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ മരിച്ച നിലയില്‍

പെര്‍ള: വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കന്യാനയിലുള്ള ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകിട്ടാണ് വിനയന്‍ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ. വിട്ള പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it