ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹം; 50,000 രൂപ പിഴ ചുമത്തി

മുംബൈ: ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹം നടത്തിയവര്‍ക്ക് 50,000 രൂപ പിഴ ചുമത്തി. മഹാരാഷ്ട്രയിലെ മിര ബയന്ദറിലാണ് സംഭവം. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹപാര്‍ട്ടി സംഘടിപ്പിക്കുകയായിരുന്നു. സാമൂഹ്യ അകലം പോലും പാലിക്കാതെ 100 ലേറെ പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹപാര്‍ട്ടി നടത്തിയവര്‍ക്കെതിരെ കേസെടുക്കുകയും മിര ബയന്ദര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പാര്‍ട്ടി സംഘടിപ്പിച്ചവരില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ മാസ്‌കോ സാമൂഹ്യ അകലമോ പാലിച്ചിട്ടില്ലെന്നും അധികൃതര്‍ കണ്ടെത്തി.

മുംബൈ: ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹം നടത്തിയവര്‍ക്ക് 50,000 രൂപ പിഴ ചുമത്തി. മഹാരാഷ്ട്രയിലെ മിര ബയന്ദറിലാണ് സംഭവം. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹപാര്‍ട്ടി സംഘടിപ്പിക്കുകയായിരുന്നു. സാമൂഹ്യ അകലം പോലും പാലിക്കാതെ 100 ലേറെ പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.

വിവാഹപാര്‍ട്ടി നടത്തിയവര്‍ക്കെതിരെ കേസെടുക്കുകയും മിര ബയന്ദര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പാര്‍ട്ടി സംഘടിപ്പിച്ചവരില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ മാസ്‌കോ സാമൂഹ്യ അകലമോ പാലിച്ചിട്ടില്ലെന്നും അധികൃതര്‍ കണ്ടെത്തി.

Related Articles
Next Story
Share it