Begin typing your search above and press return to search.
പാലക്കുന്ന് സ്വദേശി ഹൃദയാഘാതം മൂലം അജ്മാനില്‍ അന്തരിച്ചു
പാലക്കുന്ന്: പാലക്കുന്ന് സ്വദേശി അജ്മാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അംബിക ഓഡിറ്റോറിയത്തിന് സമീപത്തെ ഹസൈനാര്‍ കുസൃതിയുടെയും ആയിഷയുടെയും മകന്‍ ഷാഫി (45) യാണ് മരണപ്പെട്ടത്. ഭാര്യ: ബല്‍കീസ്. മക്കള്‍: ആയിഷ, അസീം. സഹോദരങ്ങള്‍: ഹനീഫ, ഇല്ല്യാസ്, ഷാഹിന.

Next Story