മുന്‍പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട്: മുന്‍ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. പരപ്പ കുപ്പമാടിലെ കാരിയില്‍ കുമാരന്‍ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: ശാരദ ചെറക്കാപാറ. മക്കള്‍: വിഷ്ണു, ചിത്ര (കാഞ്ഞങ്ങാട്). മരുമകന്‍: സഞ്ജീവ്. സഹോദരങ്ങള്‍. യശോദ (രാവണേശ്വരം), അരവിന്ദന്‍, അശോകന്‍ (ദുബായ്), സന്തോഷ് (രേവതി സ്റ്റുഡിയോ പരപ്പ).