ഭാര്യയുമായി തര്‍ക്കം; നാലു വയസുകാരനെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെറിഞ്ഞ് കൊന്ന പിതാവ് അറസ്റ്റില്‍

മുംബൈ: നാലു വയസുകാരനെ പിതാവ് പ്ലാറ്റ് ഫോമിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. നവി മുംബൈയിലെ സന്‍പാദ റെയില്‍വെ സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് സംഭവം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സകാല്‍ സിംഗ് പവാര്‍ എന്നയാളാണ് അറസ്റ്റിലായത്. ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു 23കാരനായ ഇയാളെന്നും തിങ്കളാഴ്ച രാവിലെ നാലാം നമ്പബര്‍ പ്ലാറ്റ് ഫോമില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവമെന്നും വാഷി റെയില്‍വെ പോലീസ് പറഞ്ഞു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മുംബൈ: നാലു വയസുകാരനെ പിതാവ് പ്ലാറ്റ് ഫോമിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. നവി മുംബൈയിലെ സന്‍പാദ റെയില്‍വെ സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് സംഭവം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സകാല്‍ സിംഗ് പവാര്‍ എന്നയാളാണ് അറസ്റ്റിലായത്.

ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു 23കാരനായ ഇയാളെന്നും തിങ്കളാഴ്ച രാവിലെ നാലാം നമ്പബര്‍ പ്ലാറ്റ് ഫോമില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവമെന്നും വാഷി റെയില്‍വെ പോലീസ് പറഞ്ഞു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Related Articles
Next Story
Share it